CinemaKollywoodNEWS

പ്രേക്ഷകര്‍ക്ക് ആഘോഷിക്കാനുള്ളതിലേറെ വിവേഗത്തിലുണ്ട്; ചിത്രത്തെക്കുറിച്ച് ചിത്രസംയോജകന്‍ റൂബന്‍

അജിത്തിന്‍റെ ‘വിവേഗം’ പ്രേക്ഷകര്‍ ആഘോഷമാക്കാന്‍ കാത്തിരിക്കുന്ന ചിത്രമാണ്‌. പ്രേക്ഷകര്‍ക്ക് സന്തോഷിക്കാനും, ആഘോഷിക്കാനും വക നല്‍കുന്ന വാക്കുകളാണ് ചിത്രത്തിന്‍റെ ചിത്രസംയോജകനായ റൂബന്‍ ഒരു അഭിമുഖത്തില്‍ പങ്കുവച്ചത്.
” വിവേകം ഒരു ഇന്റർനാഷണൽ സിനിമയാണ്. ഒട്ടനവധി രോമാഞ്ചമുണർത്തുന്ന ഒട്ടേറെ രംഗങ്ങൾ ചിത്രത്തിലുണ്ട്. അജിത്തിന്റെ സ്ക്രീൻ പ്രെസെൻസിനെ പറ്റി തന്നെയാണ് എടുത്തു പറയേണ്ടത്. സ്റ്റണ്ട് രംഗങ്ങൾ എല്ലാം തന്നെ നമ്മെ വിസ്മയിപ്പിക്കുന്നവയാണ്”- റൂബന്‍

shortlink

Related Articles

Post Your Comments


Back to top button