
ബോളിവുഡില്‍ അരങ്ങേറ്റം നടത്തുന്ന ദുല്‍ഖര്‍ സല്‍മാനൊപ്പം ഒരു സൂപ്പര്‍താരം അഭിനയിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബോളിവുഡ് സൂപ്പര്‍ ഹീറോ ഇര്‍ഫാന്‍ ഖാനാണ് ദുല്‍ഖര്‍ ചിത്രത്തിന്‍റെ ഭാഗമാകുന്നത്. കേരളത്തിലും ചിത്രത്തിന്‍റെ ചിത്രീകരണം ഉണ്ടാകും. ടോളിവുഡും,കോളിവുഡും അടക്കം തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ നിറ സാന്നിധ്യമാകുകയാണ് ദുല്‍ഖര്‍ സല്‍മാന്‍, ചിത്രീകരണം പുരോഗമിക്കുന്ന ‘മഹാനടി’ എന്ന തെലുങ്ക് ചിത്രത്തിന്‍റെ ചിത്രീകരണ തിരക്കിലാണ് ദുല്‍ഖര്‍.
Post Your Comments