സിനിമാ മേഖലയില്‍ എപ്പോഴും താര പിണക്കങ്ങള്‍ സ്വാഭാവികം. എന്നാല്‍ അത്തരം പിണക്കങ്ങള്‍ ഒന്നുമില്ലാതെ ഒരു നടന് ലോക സുന്ദരി പട്ടം നേടി ഇന്ത്യന്‍ സിനിമയുടെ അഭിമാന താരമായി വിലസുന്ന ഐശ്വര്യ റായിക്കൊപ്പം അഭിനയിക്കാന്‍ തയ്യാറല്ലന്ന് അറിയിച്ചിരിക്കുകയാണ്.
ആഷിനൊപ്പം അഭിനയിക്കുന്നതില്‍ നിന്നും പിന്മാറിയതായി ബോളിവുഡ് താരം അക്ഷയ് ഒബ്റോയി പറയുന്നു. വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള അക്ഷയ് വിവേക് ഒബ്റോയിയുടെ അടുത്ത ബന്ധുവുമാണ്. എന്നാല്‍ എന്താണ് ചിത്രത്തില്‍ നിന്നും പിന്മാറാന് കാരണമെന്ന് അക്ഷയ് വ്യക്തമാക്കിയിട്ടില്ല.
Post Your Comments