BollywoodCinemaNEWS

സാറ അലി ഖാന്‍ സിനിമയിലേക്ക് വരുന്നതില്‍ അമ്മയുടെ എതിര്‍പ്പ്

സെയ്ഫ് അലി ഖാന്‍റെ മകള്‍ സാറ അലി ഖാന്‍ ബോളിവുഡ് സിനിമാ പ്രവേശനത്തിന് തയ്യാറെടുക്കുമ്പോള്‍ വിസമ്മതം പ്രകടിപ്പിച്ച് സാറയുടെ മാതാവ് അമൃത സിംഗ്. മകളുടെ കരിയറിനെക്കുറിച്ച് ഭയമുള്ളതിനാന്‍ സെയ്ഫ് അലി ഖാന്‍ മകളുടെ സിനിമ രംഗത്തേയ്ക്കുള്ള ചുവടുവയ്പിനെ നേരത്തെ പിന്തുണച്ചിരുന്നില്ല. സിനിമയിലേക്ക് വരുന്ന യുവനടിമാര്‍ക്ക് എതിരെ ഒട്ടേറെ ഗോസിപ്പ് പ്രചരിക്കുന്നതിനാല്‍ മകളുടെ സിനിമാ പ്രവേശനത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചു സാറയുടെ അമ്മയും രംഗത്തെത്തിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button