
ഫോട്ടോ ഷൂട്ടിനായി എത്തിയ മോഡലിനെ മയക്കുമരുന്നു നല്കി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇറ്റാലിയന്‍ നഗരമായ മിലനിലെത്തിയ ബ്രിട്ടീഷ് മോഡലിനെ മയക്കുമരുന്നു നല്കി തട്ടിക്കൊണ്ടുപോയി കൈയാമം വെച്ച് വടക്കന്‍ ഇറ്റലിയിലെ ഒരു വീട്ടില്‍ പാര്‍പ്പിക്കുകയായിരുന്നു.
അതിനുശേഷം ഓണ്‍ലൈന്‍ അടിമവ്യാപാര വിപണിയില്‍ യുവതിയെ വില്ക്കാന് ശ്രമിച്ച യുവാവാണ് ഇറ്റലിയില്‍ അറസ്റ്റിലായിരിക്കുന്നത്. ലൂക്കാസ് പവല്‍ ഹെര്ബയെന്ന പോളിഷ് പൗരനാണ് അറസ്റ്റിലായത്.
Post Your Comments