
സല്‍മാന്‍ഖാനും, കത്രീന കൈഫും വീണ്ടും ഒന്നിക്കുന്നതിനാല്‍ ‘ടൈഗര്‍ സിന്ദാ ഹെ’ എന്ന പുതിയ ചിത്രത്തിന് ബോളിവുഡില്‍ വലിയ സ്വീകാര്യതയാകും ലഭിക്കാന്‍ പോകുന്നത്.
നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യമായ മോര്‍ക്കോയിലാണിപ്പോള്‍ ചിത്രത്തിന്‍റെ ചിത്രീകരണം നടക്കുന്നത്.
കനത്ത ചൂടിലാണ് ചിത്രീകരണം.ഏകദേശം 44 ഡിഗ്രിയോളം ചൂടേറുന്ന സ്ഥലത്താണ് സിനിമയുടെ ലൊക്കേഷന്‍. കനത്ത ചൂടായതിനാല്‍ ചിത്രീകരണത്തിനിടെ വാടിതളര്‍ന്നിരിക്കുന്ന കത്രീന കൈഫിന്റെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കത്രീന തന്നെയാണ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പുറത്തുവിട്ടത്.
Post Your Comments