തമിഴ് പ്രേക്ഷകരുടെ ഇഷ്ട ടിവി പ്രോഗ്രാമായ ‘ബിഗ് ബോസ്’ എന്ന റിയാലിറ്റി ഷോയില്‍ നിന്നു നടിയും മലയാളിയുമായ ഓവിയ ഹെലന് പുറത്തായത് തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായ ഓവിയയെ കഴിഞ്ഞ ദിവസമാണ് പ്രോഗ്രാമില്‍ നിന്നു പുറത്താക്കിയത്.
മറ്റൊരു മത്സരാര്‍ത്ഥിയായ ആരവിനെ അത്ര മാത്രം താന്‍ ഇഷ്ടപ്പെടുന്നു. എനിക്കത് നിയന്ത്രിക്കാനാവില്ല. അത് കൊണ്ടാണ് ഞാന്‍ പുറത്തേക്ക് പോയതെന്നായിരുന്നു ഓവിയയുടെ പ്രതികരണം.
എനിക്കറിയില്ല എന്ത് കൊണ്ട് ഷോയില്‍ പരാജയപ്പെട്ടെന്ന്. പക്ഷേ ഒരു കാര്യം അറിയാം യഥാര്‍ത്ഥ സ്നേഹം ഒരിക്കലും പരാജയപ്പെടുകയില്ല. ഞാന്‍ സന്തോഷവതിയാണ് ഓവിയ വ്യക്തമാക്കി.
Post Your Comments