
മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യിലെ മുരളി ഗോപിയുടെ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മാധവിക്കുട്ടിയുടെ ഭര്‍ത്താവിന്‍റെ കഥാപാത്രമായ മാധവ ദാസിനെയാണ് മുരളി ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നേരത്തെ അനൂപ് മേനോന്റെ കഥാപാത്രത്തിന്റെ ലുക്കും സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരുന്നു.
Post Your Comments