
വിജയ് സേതുപതി എന്ന നടനെ വിനയ സേതുപതി എന്ന് മാറ്റി വിളിക്കേണ്ടി വരും. തമിഴ് നാടിന്റെ സൂപ്പര്‍ താരമായി മാറിയിട്ടും ആരാധകരോട് വിജയ് സേതുപതി ഇടപെടുന്ന രീതി താരത്തെ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയനാക്കുകയാണ്. വിജയ് സേതുപതി ആരാധകരുമായി വിശേഷം പങ്കുവയ്ക്കുന്നതും ഫോട്ടോ പകര്‍ത്തുന്നതുമായ ഒരു ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വിജയ് സേതുപതിയുടെ സിംപ്ലിസിറ്റിയും, ആരാധകരോടുള്ള സ്നേഹവും താരത്തെ മറ്റുനടന്മാരില് നിന്നു ബഹുദൂരം വേറിട്ട് നിര്‍ത്തുകയാണ്.
Post Your Comments