യുവാക്കളെ ഭജന പഠിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റാര്‍ ഭാരത് എന്ന ടിവി ചാനലില്‍ റിയാലിറ്റി ഷോ വരുന്നു. ഷോയുടെ മുഖ്യ വിധി കര്‍ത്താവായി ബാബ രാംദേവ് എത്തുന്നു. ബോളിവുഡ് താരമായ സോനാക്ഷി സിന്‍ഹയും, ഗായകന്‍ കനികാ കപൂറുമാണ് മറ്റു വിധി കര്‍ത്താക്കള്‍. ‘ഓം ശാന്തി ഓം’ എന്നാണ് ഷോയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. കോളോസിയം മീഡിയ ആണ് ഷോ നിര്‍മ്മിക്കുന്നത്. ആത്മിയതക്ക് പ്രാധാന്യം നല്‍കുന്ന ഷോ ആയിരിക്കും ഓം ശാന്തി ഓം.
Post Your Comments