
പ്രേംകുമാര്‍ സംവിധാനം ചെയ്യുന്ന വിജയ് സേതുപതിയുടെ പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ’96’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായിക തൃഷയാണ്.
ഒക്ടോബറില്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം 1996 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. വിജയ് സേതുപതിയുടെ ‘വിക്രം വേദ’ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.
Post Your Comments