CinemaMollywoodNEWS

വൈകി വന്ന പ്രതികരണം; അങ്കമാലിയെക്കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍

പ്രേക്ഷകര്‍ ഈ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം അങ്കമാലി ഡയറീസിനെ പ്രശംസിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ രംഗത്ത്. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ചിത്രത്തെ പ്രശംസിച്ച് പോസ്റ്റ് പങ്കുവച്ചപ്പോള്‍ യുവ നിരയിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്റെ പ്രതികരണമെത്താന്‍ അല്‍പ്പം വൈകിപ്പോയി, അത് പരമാര്‍ശിച്ചു കൊണ്ടാണ് അല്‍ഫോണ്‍സ് ഫേസ്ബുക്ക് പോസ്റ്റ്‌ ആരംഭിക്കുന്നത്.

“ഇപ്പോള്‍ മാത്രമേ ‘അങ്കമാലി ഡയറീസ്’ കാണാനായുള്ളൂ, സൂക്ഷ്മതയുള്ള തിരക്കഥയാണ്. പുതുമുഖഅഭിനേതാക്കളും ഗംഭീരം. സംഗീതം വേറെ ലെവല്‍. പടം എനിയ്ക്ക് നല്ല ഇഷ്ടമായി.”- അല്‍ഫോണ്‍സ് പുത്രന്‍

shortlink

Related Articles

Post Your Comments


Back to top button