കാത്തിരിപ്പിനൊടുവില്‍ തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ അജിത്തിന്റെ പുതിയ ചിത്രം വിവേഗമെത്തുന്നു. സിരുതൈ ശിവയാണ് ചിത്രത്തിന്റെ സംവിധായകന് ഈ മാസം 10ന് തീേയ്യറ്ററുകളിലെത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് പിന്നീട് മാറ്റുകയായിരുന്നു. കേരളത്തില്‍ തീയ്യേറ്ററുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡിടാനാണ് വിതരണക്കാരുടെ ശ്രമം. 300ല്‍ അധികം തിയേറ്ററുകളിലാണ് വിവേഗം എത്തുക. പുലിമുരുകന്റെ നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടമാണ് ‘വിവേക’ത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. നാലേകാല്‍ കോടി രൂപയ്ക്കാണ് മുളകുപാടം ഫിലിംസ് വിതരണാവകാശം നേടിയ
Post Your Comments