
കോളിവുഡില്‍ ചിമ്പുവിന്റെ ഒരു അഡാര്‍ ഐറ്റം തയ്യാറെടുക്കുകയാണ്. ചിമ്പുവിന്റെ പിതാവും നടനുമായ ടിആര്‍ രാജേന്ദ്രനുമൊത്ത് ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘കെട്ടവന് കെട്ടിടില്‍ കിട്ടിടും രാജയോഗം’. ഹോളിവുഡ് സിനിമകള്‍ പോലെ ഈ ചിത്രത്തില്‍ ഗാനങ്ങളോ, ഇടവേളയോ ഇല്ല എന്നതാണ് ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കാന്‍ പോകുന്നത്. ട്വിറ്ററിലൂടെ ചിമ്പു തന്നെയാണ് ഈ വിവരം പുറത്തു വിട്ടത്. ഇന്റര്‍വെല്‍ ഇല്ലാത്തതിനാല്‍ ഡ്രിങ്ക്സും പോപ്കോണും നേരത്തെ തന്നെ കരുതിവെച്ചോ എന്ന മുന്നറിയിപ്പും ചിമ്പു ആരാധകര്‍ക്ക് നല്കുന്നു.
Post Your Comments