എം.ജി രാധാകൃഷ്ണന് എന്ന അതുല്യ പ്രതിഭയുടെ അനുസ്മരണമായി തലസ്ഥാനത്ത് ഘനശ്യാമ സന്ധ്യ സംഘടിപ്പിച്ചു. ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എം.ജി രാധാകൃഷ്ണന്റെ ഗാനമാലപിച്ചാണ് ഉദ്ഘാടനം ചെയ്തത്. എം.ജി.രാധാകൃഷ്ണൻ ഫൗണ്ടേഷനാണ് ഘനശ്യാമ സന്ധ്യ സംഘടിപ്പിച്ചത്. എം.ജി.രാധാകൃഷ്ണന് സംഗീത സംവിധാനം ചെയ്ത ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഗനസന്ധ്യയും അരങ്ങേറി.
Post Your Comments