കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടി കാവ്യ മാധവന്, റിമി ടോമി, മുകേഷ് എം എല്‍ എ, കാവ്യയുടെ അമ്മ എന്നിവരെ ചോദ്യം ചെയ്തിരുന്നു.

Post Your Comments