BollywoodNEWS

സണ്ണി ലിയോണ്‍ കൊച്ചിയില്‍ വരുന്നു

സ്മാര്‍ട്ട്‌ ഫോണിന്‍റെ വിപണന ശൃംഖലയായ ‘ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബി’ന്റെ കൊച്ചിയിലെ ഷോറൂം ഉദ്ഘാടനത്തിനായി മോഡലും ബോളിവുഡ് താരവുമായ സണ്ണി ലിയോണ്‍ എത്തുന്നു. ഓഗസ്റ്റ് 17-നാണ് ഉദ്ഘാടനചടങ്ങ്. ഫോണ്‍ 4ന്‍റെ മുപ്പത്തിമൂന്നാമത് ഷോറൂമാണ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

വനിത സംഘടിപ്പിച്ച ഫിലിം അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ ഒരു തവണ താരം കൊച്ചിയിലെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button