CinemaMollywoodNEWS

‘വേലുത്തമ്പി ദളവ’ യാഥാര്‍ത്യമാകുമോ; പ്രതികരണവുമായി വിജി തമ്പി

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി വിജി തമ്പി ഒരുക്കുന്ന ചരിത്ര സിനിമ വേലുത്തമ്പി ദളവയെക്കുറിച്ച് നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. രണ്‍ജി പണിക്കരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചരിത്ര പുരുഷന്റെ കഥ
വെള്ളിത്തിരയിലെത്തുമോ? എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരണം നല്‍കുകയാണ് സംവിധായകന്‍ വിജി തമ്പി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജി തമ്പിയുടെ പ്രതികരണം.

“ബിഗ്ബഡ്ജറ്റ് പ്രോജക്റ്റായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ തിരക്കഥ രണ്‍ജി പണിക്കര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 2019-ല്‍ ചിത്രീകരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ”- വിജി തമ്പി

shortlink

Related Articles

Post Your Comments


Back to top button