CinemaMollywoodNEWS

ഓണം-ബക്രീദ് റിലീസായി മമ്മൂട്ടി ചിത്രം

മമ്മൂട്ടി-ശ്യാംധര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘പുള്ളിക്കാരന്‍ സ്റ്റാറാ’ ഓണം-ബക്രീദ് റിലീസായി പ്രദര്‍ശനത്തിനെത്തും. സെപ്തംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാജകുമാരനെന്ന അദ്ധ്യാപക ട്രെയിനിയുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ആശാ ശരത്തും-ദീപ്തി സതിയും നായികമാരാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷാണ്. സെവന്ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത് രതീഷ്‌ രവിയാണ്.

shortlink

Related Articles

Post Your Comments


Back to top button