അടിയന്തരാവസ്ഥ പ്രേമയമാക്കി അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം ഇന്ദു സര്‍ക്കാരിന് പ്രദര്‍ശാനുമതി നല്‍കരുതെന്ന വാദവുമായി യുവതി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. സഞ്ജയ് ഗാന്ധിയുടെ മകളെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയ പ്രിയാ സിംഗ് പോള്‍ ആണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാതിരുന്ന സാഹചര്യത്തിലാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
Post Your Comments