BollywoodCinemaNEWS

സഞ്ജയ്‌ദത്തിന്‍റെ ഭൂമിയില്‍ സണ്ണി ലിയോണിനുള്ള റോളെന്ത്‌

സഞ്ജയ്‌ദത്തിന്റെ പുതിയ ചിത്രമായ ‘ഭൂമി’യില്‍ ഐറ്റം ഡാന്‍സുമായി സണ്ണി ലിയോണ്‍ അവതരിക്കുന്നു. ഗണേഷ് ആചാര്യ നൃത്തസംവിധാനം ഒരുക്കുന്ന ചിത്രത്തില്‍ ‘ട്രിപ്പി ട്രിപ്പി’ എന്ന ഗാനത്തിനാണ് സണ്ണി ചുവടുവയ്ക്കുന്നത്. സെപ്തംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. തന്‍റെ നൃത്തം മെച്ചപ്പെടുന്നതില്‍ ഗണേഷിന് വലിയ പങ്കുണ്ടെന്നാണ് സണ്ണി പറയുന്നത്. അച്ഛന്‍-മകന്‍ ബന്ധത്തിന്‍റെ കഥ പറയുന്ന ‘ഭൂമി’യുടെ സംവിധായകന്‍ ഒമംഗ് കുമാറാണ്.

shortlink

Related Articles

Post Your Comments


Back to top button