CinemaMollywoodNEWS

ആദിയുടെ ആദ്യഘട്ട ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കും

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ജീത്തു ജോസഫ് ചിത്രം ‘ആദി’യുടെ ആദ്യഘട്ട ചിത്രീകരണം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. കൊച്ചി, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ആശിർവാദിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ വ്യത്യസ്ത സംഘട്ടന രംഗങ്ങളാണ് ചിത്രീകരിക്കുക. ഇതിനുള്ള പരീശീന മുറകൾ വിദേശത്തു നിന്ന് പ്രണവ് അഭ്യസിച്ചു കഴിഞ്ഞു. ജീത്തു ജോസഫിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു വരുന്ന പ്രണവിന്റെ ആദ്യ ചിത്രം മേജർ രവി സംവിധാനം ചെയ്ത ‘പുനർജനി’യാണ്.

shortlink

Related Articles

Post Your Comments


Back to top button