
തെക്കന്‍ ചൈനാക്കടലായ യോഗ്ശിഗ് ദ്വീപില്‍ അത്യാധുനിക സൗകര്യങ്ങളുമായി സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇരുനൂറോളം താമസക്കാരും സൈനികരുമാണ് ദ്വീപിലുള്ളത്.
‘ദി എറ്റേര്‍ണിറ്റി ഓഫ് ജിയായോ’ എന്ന ചൈനീസ് ചിത്രമാണ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്. 4k പ്രൊജക്ഷനും 3D സ്ക്രീനുമടക്കം ഒട്ടേറെ ആധുനിക സൗകര്യങ്ങള്‍ തിയേറ്ററിലുണ്ട്. ദ്വീപില്‍ കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ തിയേറ്റര്‍ ശ്രമം. ദിവസേന ഒരു പ്രദര്‍ശനമാണ് ഇവിടെയുണ്ടാവുക.
Post Your Comments