GeneralNEWS

എന്‍റെ അച്ഛന്റെയും, അമ്മയുടെയും ആത്മാക്കള്‍ മുകളിലിരുന്ന് ചിരിച്ചിട്ടുണ്ടാകും

പിതൃകള്‍ക്ക് കർക്കിടക വാവുബലിയര്‍പ്പിച്ച് നടന്‍ ജയറാം. ന്യൂസിലൻഡിലെ ഫിജിയിലാണ് ജയറാം വാവുബലിയിട്ടത്. അവിടുത്തെ നാട്ടുകാര്‍ക്ക് ഇത് വിചിത്രമായ ചടങ്ങായിരുന്നെന്നും ജയറാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

ചിട്ടകൾക്ക് മുടക്കം സംഭവിച്ചില്ല.. ന്യൂസിലന്റിലെ ഫിജി ഐലൻസിൽ കർക്കിടക വാവുബലിക്ക് പിതൃതർപ്പണം ചെയ്യാൻ സാധിച്ചു. ചിലർക്ക് സംശയം എന്തിനാണ് ഞാൻ കടപ്പുറത്ത് ഒറ്റക്കിരി ക്കുന്നത് അതും അവർ കാണാത്ത ഒരു വേഷത്തിൽ ചോദിച്ചവരോടു് ഞാൻ പറഞ്ഞു മത്സ്യങ്ങൾക്ക് അരിയും എള്ളും പൂവും കൊടുക്കുകയാണെന്ന്…. എന്റെ അഛന്റെയും അമ്മയുടേയും ആത്മാക്കൾ മുകളിലിരുന്ന് ചിരിച്ചിട്ടുണ്ടാകും-ജയറാം

shortlink

Related Articles

Post Your Comments


Back to top button