ദിലീഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച അഭിപ്രായം നേടുമ്പോള്‍ 25-ആം ദിവസത്തെ ചിത്രത്തിന്റെ പത്രപരസ്യമാണ് കൂടുതല്‍ ചര്‍ച്ചയാകുന്നത്. പഴയകാലഘട്ടത്തിലെ സിനിമാ പരസ്യങ്ങളെ ഓര്‍മിപ്പിക്കും വിധമുള്ളതാണ് തൊണ്ടിമുതലിന്റെ പുതിയ പരസ്യം. കഥാസാരം വ്യക്തമാക്കി കൊണ്ടുള്ള ചിത്രത്തിന്റെ 25-ആം ദിവസത്തെ പത്രപരസ്യത്തെ പോത്തേട്ടന് ബ്രില്ല്യന്സെന്നാണ് സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിക്കുന്നത്.
Post Your Comments