രാഷ്ട്രീയത്തിലിങ്ങാന് കമല്‍ഹാസനെ വെല്ലുവിളിച്ച് തമിഴ്നാട് ധനമന്ത്രി ഡി ജയകുമാര്‍. തമിഴ്നാട് സര്‍ക്കാരില്‍ അഴിമതി തുടര്‍ക്കഥയാവുന്നുവെന്ന കമല്‍ഹാസ്സന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയലളിത ഭരണത്തില്‍ ഉണ്ടായിരുന്ന സമയം എന്തുകൊണ്ട് താരം മൌനം പാലിച്ചുവെന്നും വരുമാന കണക്കുകള്‍ കൃത്യമായി കാണിക്കാന്‍ കമല്ഹാസന് തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.
വിമര്‍ശങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കമല്‍ഹാസന്റെ അഭിപ്രായത്തെ പിന്തുണച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്, മുന്‍ മുഖ്യമന്ത്രി പാനീര്‍ ശെല്‍വം തുടങ്ങിയവര്‍ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments