CinemaGeneralIndian CinemaMollywoodNEWSWOODs

സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അവഗണനകളെക്കുറിച്ച് ഷംനാ കാസിം

സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൌച്ചിനെ പറ്റി ധാരാളം വെളിപ്പെടുത്തലുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ സിനിമാ മേഖലയിൽ സ്ത്രീകൾക്ക് എന്തെങ്കിലും അവഗണനയോ വിവേചനമോ നിലവിലുള്ളതായി തനിക്ക് അനുഭവമില്ലായെന്നു തുറന്നു പറയുകയാണ് നടി ഷംനാ കാസിം. സിനിമയിലെ കഥാപാത്രങ്ങളിൽ ചിലപ്പോൾ പുരുഷന്മാർ‌ക്കു കൂടുതൽ പ്രാധാന്യം ഉണ്ടാവാറുണ്ടെന്നത് സത്യം. എന്നാല്‍ സ്ത്രീകളെ അവഗണിക്കുന്നതു സിനിമയിലല്ല, കഥാപാത്രങ്ങളിൽ ആണെന്ന് ഷംന പറയുന്നു.

താന്‍ അഭിനയിച്ച സിനിമകളുടെ സെറ്റില്‍ നല്ല അനുഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും മോശം അനുഭവങ്ങള്‍ നേരിട്ടവര്‍ ഉണ്ടാകാമെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button