
‘ട്രിലോളജി’ എന്ന അമിത് ത്രിപാഠിയുടെ പുസ്തകത്തെ ആസ്പദമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഹൃത്വിക് റോഷന്‍ നായകനായി എത്തുന്നു. പുസ്തകത്തിലെ ‘ഇമോര്‍ട്ടല്‍സ് ഓഫ് മെലൂഹ’ എന്ന ഭാഗമാണ് സിനിമയ്ക്ക് വിഷയമാകുന്നത്. ‘ശുദ്ധി’ എന്ന് നേരത്തെ പേരിട്ടിരുന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments