CinemaGeneralLatest NewsMollywoodNEWSWOODs

ആ നടി താനല്ല; ഭാമ

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി പള്‍സര്‍ സുനി ഇതിനു മുന്‍പും നടികള്‍ക്കെതിരെ ഇത്തരം അതിക്രമങ്ങള്‍ കാണിച്ചിട്ടുണ്ടെന്നു പോലീസ് വെളിപ്പെടുത്തി. ഇപ്പോള്‍ മലയാള സിനിമയില്‍ നിന്നുംമാറി നില്‍കുന്ന ഒരു നടിയാണ് ആദ്യം ആക്രമത്തിന് ഇരയായാതെന്നും പോലീസ് സൂചിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ആ നടി ഭാമയാണെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച്‌ താരം രംഗത്തെത്തിയിരിക്കുന്നത്.

ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമയില്‍ എത്തിയത്. ഒരു നടന്‍റെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണ് പള്‍സര്‍ സുനി, നടിയെ ആക്രമിച്ചത്. ഈ സംഭവം അന്ന് പുറത്ത് വന്നിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button