
മലയാളത്തിലെന്ന പോലെ നിവിന് പോളിക്ക് തമിഴിലും തിരക്കേറുകയാണ്. പ്രഭു രാധാകൃഷ്ണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നിവിന് പോളി നായകനായി എത്തുന്നത്. പ്രൊഡ്യൂസർ ആർ ഡി രാജയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിക്കുന്നത്. അടുത്ത വര്ഷം ഫെബ്രുവരിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Post Your Comments