
ഓട്ടിസം ബാധിച്ച കുരുന്നുകളെ ചേർത്തു പിടിച്ചു കെഎസ് ചിത്ര തന്റെ ശബ്ദ മാധുര്യം ഓരോരുത്തരിലേക്കും പകർന്നു നൽകി. സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യ സംഘടിപ്പിച്ച ‘സ്പര്‍ശം ഓട്ടിസം’ സംസ്ഥാന പ്രചാരണ ഉദ്ഘാടനവേദിയിലാണ് കെഎസ് ചിത്ര കുരുന്നുകൾക്കൊപ്പം ചേർന്ന് ഗാനമാലപിച്ചത്. ‘കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് ചിത്ര കുട്ടികൾക്കായി പാടിയത്. ഉമ്മൻ ചാണ്ടിയാണ് ചടങ്ങ് ഉദ്ഘാടനംചെയ്തത്.
Post Your Comments