
വെള്ളിവെളിച്ചത്തിലെ മിന്നുംതാരങ്ങള്‍ എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സിനിമാ താരങ്ങള്‍ക്കൊപ്പം തന്നെ ആരാധകര്‍ സീരിയല്‍ താരങ്ങള്‍ക്കുമുണ്ട്. വീട്ടുകാരായ സ്ത്രീകളാണ് ഇവരുടെ ആരാധകരില്‍ ഏറെയും. കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജെന്നിഫര്‍ വിങ്ങേറ്റ്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം തന്നെ ആരാധകര്‍ ജെന്നിഫറിനുണ്ട്.
സരസ്വതി ചന്ദ്ര എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ജെന്നിഫറിന്റെ പ്രതിഫലത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഇന്ന് ഹിന്ദി ടെലിവിഷൻ ലോകത്തു തന്നെ ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമാണത്രേ ജെന്നിഫർ. ഒരു എപ്പിസോഡിനായി ഒരു ലക്ഷം രൂപയാണ് താരം വാങ്ങുന്നതെന്ന് റിപ്പോര്‍ട്ട്.
Post Your Comments