മണിരത്നം സിനിമയില്‍ അഭിനയിക്കുന്നതാണ് തന്‍റെ സ്വപ്നമെന്ന് ക്രിക്കറ്റ്താരം ശ്രീശാന്ത്. സൂപ്പര്‍ താരങ്ങളായ കമല്‍ഹാസന്റെയും, രജനികാന്തിന്റെയും വലിയ ആരാധകന്‍ കൂടിയാണ് താനെന്നും ശ്രീശാന്ത് പറയുന്നു.
‘ടീം ഫൈവ്’ എന്ന മലയാള ചിത്രത്തില്‍ നായകനായി വേഷമിട്ട ശ്രീശാന്ത് വെള്ളിത്തിരയിലും താരമാകാന്‍ ഒരുങ്ങുകയാണ്. സുരേഷ് ഗോവിന്ദ സംവിധാനം ചെയ്യുന്ന ‘ടീം ഫൈവ്’ ആക്ഷനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നു. ചിത്രത്തില്‍ നിക്കി ഗില്‍റാണിയാണ് ശ്രീശാന്തിന്റെ നായികയായി എത്തുന്നത്.
Post Your Comments