GeneralMollywoodNEWS

അമ്മയോടൊപ്പം പോകില്ലെന്ന് മീനാക്ഷി

 

നടിയെ ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിലിലായതോടെ മകളുടെ സംരക്ഷണത്തിനായി മഞ്ചു വാര്യർ കോടതിയെ സമീപിക്കുമെന്ന് വാർത്തകൾ വന്നിരുന്നു എന്നാൽ അച്ഛനെ ജയിലിലാക്കിയ അമ്മയ്‌ക്കൊപ്പം പോകില്ല എന്ന നിലപിടിലാണ് ദിലീപിന്‍റെ മകൾ മീനാക്ഷി.

അച്ഛൻ ജയിലിലാകാൻ കാരണം അമ്മയാണെന്നും അതുകൊണ്ട് അമ്മയ്‌ക്കൊപ്പം ഇനി ഒരു ജീവിതം ഇല്ലെന്നുമാണ് മീനാക്ഷി പറയുന്നത്. മീനാക്ഷിയെ വിട്ടുകൊടുക്കാൻ ദിലീപിനും താല്പര്യമില്ല.ദിലീപിന്റെ വീട്ടുകാർക്കും ഇതേ അഭിപ്രായമാണ്.ജയിലിലായ ദിലീപിനെ ക്രൂരനായി ചിത്രീകരിക്കാനൊന്നും വീട്ടുകാർ ഒരുക്കമല്ല.

എന്നാൽ മീനാക്ഷിക്ക് വേണ്ടി മഞ്ചു വാര്യർ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ജയിലിലായ അച്ഛനൊപ്പം മകൾ സുരക്ഷിതയല്ല എന്ന വാദമായിരിക്കും മഞ്ചു കോടതിയിൽ ഉയർത്തുക. പക്ഷെ മീനാക്ഷിയുടെ തീരുമാനത്തിനാണ് പ്രധാന്യം കൽപ്പിക്കുക. ഒരു കാരണവശാലും അച്ഛനെയും അച്ഛമ്മയേയും വിട്ടു പോകില്ല എന്ന നിലപിടിലാണ് മീനാക്ഷി. ദിലീപ് മഞ്ചു വേർപിരിയലിനു ശേഷം അച്ഛന്‍റെ ഒപ്പം നില്‍ക്കാനാണ് മീനാക്ഷി താല്പര്യപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button