
ഷാരുഖ് ഖാന്റെ ഇനിയും പേരിട്ടില്ലാത്ത ചിത്രത്തിൽ സൽമാൻ ഖാൻ അതിഥിയായി എത്തുന്നു. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൽമാൻ എത്തുന്നത്. സൽമാൻ നായകനായ യൂടൂബിൽ ഷാരുഖ് അതിഥി താരമായി എത്തിയിരുന്നു.
ഷാരുഖ് ചിത്രത്തിൽ ഒരു ഗാന രംഗത്താണ് സൽമാൻ എത്തുന്നത്.. മുംബൈയിൽ കഴിഞ്ഞ ദിവസം ഈ ഗാനത്തിന്റെ ഷൂട്ട് നടന്നു. അലി അബാസ് സഫർ സംവിധാനം ചെയുന്ന ‘ടൈഗർ സിന്ദാഹെ’ എന്ന ചിത്രത്തിലാണ് സൽമാൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
Post Your Comments