CinemaLatest NewsMollywood

ഈശ്വരാ ആ പ്രതി …പ്രമുഖനായ വല്ല ബംഗാളിയും…ആകല്ലേ: സന്തോഷ് പണ്ഡിറ്റ്

നടിക്ക് എത്രയും പെട്ടന്ന് നീതി കിട്ടണമെന്നും ചാനൽ ചർച്ചകളും ഊഹാപോഹങ്ങളും കണ്ടു മടുത്തു എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. യഥാർത്ഥ പ്രതികളെ ഉടൻ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് പ്രതിഷിക്കുന്നതായും സന്തോഷ് പണ്ഡിറ്റ് ഫേസ് ബുക്ക് പോസ്റ്റിൽ കുറിക്കുന്നു ഈ ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ നഴ്സുമാരുടെ ന്യായമായ അവകാശത്തിനു വേണ്ടിയുള്ള സമരവും, ജിഎസ്ടിയുടെ മറവില്‍ ചിലര്‍ നടത്തുന്ന കൊള്ള ലാഭത്തിന്റെ വാര്‍ത്തയും ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യുവാന്‍ ആര്‍ക്കും സമയമില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ് ബുക്ക് പോസ്റ്റ്

പ്രമുഖ നടിക്കു എത്രയും പെട്ടെന്ന് നീതി കീട്ടണം…. 
യഥാര്‍ത്ഥ പ്രതികളെ police ഉടനെ arreest ചെയ്യും എന്നു കരുതുന്നു….രാവിലെ മുതല്‍ രാത്രി വരെയുള്ള ചാനല്‍ ചര്‍ച്ചകളും , നിഴലുനോക്കി വെടിവെക്കുന്ന ഊഹാപോഹങ്ങളും , കണ്ടു മടുത്തു ..what is the truth ? (ഈശ്വരാ ആ പ്രതി …പ്രമുഖനായ വല്ല ബംഗാളിയും…ആകല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു…!..) hope for the best…
അതോടൊപ്പം മഹാനായ കലാകാരന്‍ കലാഭവന്‍ മണി സാറിന്റെ മരണകാരണം അറിയുവാനും എല്ലാവര്‍ക്കും താല്‍പര്യമുണ്ട്…

മിഷേലിന്റെ മരണകാരണം….. ഇനിയും സത്യം തെളിഞ്ഞോ ?
ഈ വാര്‍ത്തകള്‍ക്കിടയില്‍ പാവം nurse മാരുടെ നൃായമായ അവകാശത്തിനു വേണ്ടിയുള്ള സമരവും, GST യുടെ മറവില്‍ ചിലര്‍ നടത്തുന്ന കൊള്ള ലാഭത്തിന്റെ news, China യുടെ യുദ്ധ ഭീഷീണി, munnar കയ്യേറ്റ issue, കണ്ണൂരിലെ political murders അടക്കം ഒന്നും ആര്‍ക്കും ചര്‍ച്ച ചെയ്യുവാന്‍ സമയമില്ല…കഷ്ടം.

shortlink

Related Articles

Post Your Comments


Back to top button