മിനി സ്ക്രീൻ പ്രേഷകർക്ക് സുപരിചിതയായ അങ്കിത ലോഖണ്ഡേ വെള്ളിത്തിരയിൽ ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്. കങ്കണ റൗണിന്റ പുതിയ ചിത്രമായ ‘മണികര്‍ണിക: ക്യൂൻ ഓഫ് ഝാൻസി’യിലൂടെയാണ് അങ്കിത വെള്ളിത്തിരയിൽ എത്തുന്നത്. ജൽകരീബായ് എന്ന സൈനിക ഉപദേഷ്ടവിന്റ റോളിലാണ് അങ്കിത എത്തുന്നത്.
ക്രിഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മണികര്‍ണിക: ക്യൂൻ ഓഫ് ഝാൻസി’ ബാഹുബലിയുടെ തിരക്കഥാകൃത്ത് കെ വി വിജേന്ദ്ര പ്രസാദാണ് ‘മണികര്‍ണിക: ക്യൂൻ ഓഫ് ഝാൻസി’യുടെയും തിരക്കഥ എഴുതിയിരിക്കുന്നത്. ഈ ചിത്രം ഏപ്രിൽ 27 പ്രദർശനത്തിനെത്തും.
Post Your Comments