തമിഴ് നാടിന്‍റെ ഒരു ദിവസത്തെ മുഖ്യമന്ത്രിയായി ഒരാളെ നിയമിക്കാന്‍ അവസരം ലഭിച്ചാല്‍ സൂപ്പര്‍ താരം കമല്‍ഹാസന്‍റെ പേര് നിര്‍ദ്ദേശിക്കുമെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. നൂതനമായ അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ തമിഴ് നാടിനു ഗുണം ചെയ്യുമെന്നും അല്‍ഫോണ്‍സ് പങ്കുവെയ്ക്കുന്നു. അത് എത്രയും പെട്ടെന്ന് നടക്കണം എന്നാണ് തന്‍റെ ആഗ്രഹമെന്നും, എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
Post Your Comments