താരസംഘടനയായ അമ്മയ്ക്കെതിരെ സംവിധായകന് ആഷിക് അബു രംഗത്ത്. മലയാള സിനിമയില്‍ ഒതുക്കലിന്റെ കാലം കഴിഞ്ഞെന്നും,ജനാധിപത്യം തീരെയില്ലാത്ത സംഘടനയാണ് അമ്മയെന്നും ആഷിക് അബു വ്യക്തമാക്കി.
ഒരു വിലക്കും വിലപ്പോവില്ലെന്ന് സിനിമാ സംഘടനകള്‍ ഓര്‍ത്താല്‍ നല്ലത്. പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ആഷിക അബു പറയുന്നു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും ആഷിഖ് അബു ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ വ്യക്തമാക്കി.
Post Your Comments