കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എഴാം തീയതിയാണ് മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച പുലിമുരുകന് എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം പുലിമുരുകന് തിയേറ്ററില്‍ വീണ്ടും അവതരിക്കുകയാണ്. 3D സംവിധാനത്തോടെയാണ് ചിത്രത്തിന്റെ രണ്ടാം വരവ്. ദിലീപ് ചിത്രം ‘രാമലീല’യുടെ റിലീസ് മാറ്റിയ സാഹചര്യത്തില്‍ പുലിമുരുകന് 3ഡിയ്ക്ക് വേണ്ടി പരമാവധി തീയേറ്ററുകള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്.
Post Your Comments