നടി ലിസ്സി ചെന്നൈയില്‍ ഡബ്ബിംഗ് സ്റ്റുഡിയോ ആരംഭിച്ചു. ‘ലിസി ലക്ഷ്മി’ എന്ന് പേരിട്ടിരിക്കുന്ന സ്റ്റുഡിയോ റസൂല്‍ പൂക്കൂട്ടിയുമായി ചേര്‍ന്നുള്ള സംഭരംഭമാണ്. നടന് കമല്‍ഹാസനാണ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്. ലിസിയുടെ പുതിയ പദ്ധതിയ്ക്ക് ആശംസകളുമായി പ്രിയദര്ശന് രംഗത്തെത്തിയിരുന്നു.
Post Your Comments