ഓസ്കർ ജേതാവും സംവിധയകനുമായ ക്വന്റിൽ ടറന്റീനോ വിവാഹിതനാകുന്നു. 8 വർഷത്തെ പ്രണയത്തിനൊടുവിലാണ് 54 വയസിൽ ടറന്റീനോ വിവാഹിതനാകുന്നത്. ലോക ശ്രദ്ധ നേടിയ ജീനിയസിന്റെ സംവിധായകനാണ് ടറന്റീനോ. ഇസ്രായേലി ഗായികയായ ഡാനിയേല പിക്കിനെയാണ് ടറന്റീനോ വിവാഹം ചെയ്യുന്നത്.
ഇൻഗ്ലോറിസ് ബസ്ടെർഡ്‌സ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേണ്ടി ഇസ്രായേലിൽ എത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. ക്വന്റിൽ ടറന്റീനോക്ക് 1995 ലും 2003 ലും ഓസ്കർ അവാർഡുകൾ ലഭിച്ചിരുന്നു. നിരവധി അന്തരാഷ്ട്ര പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Post Your Comments