ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കവെ യൂത്ത് ഹീറോ ദുല്ഖറിനു ഒരു കുട്ടിയുടെ കുഴപ്പിക്കുന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരം നല്‍കേണ്ടി വന്നു.
മലയാളത്തിലെ ” രണ്ട് സൂപ്പർസ്റ്റാറുകളിൽ മമ്മൂട്ടി അങ്കിളിനെയാണോ മോഹൻലാൽ അങ്കിളിനെയാണോ കൂടുതൽ ഇഷ്ടം” എന്നയിരുന്നു കുട്ടിയുടെ ചോദ്യം. അപ്രതീക്ഷിതമായ കുട്ടിയുടെ ചോദ്യത്തിന് മുന്നില്‍ ദുല്‍ഖര്‍ സല്മാന് ശരിക്കും വിയര്‍ത്തു. ഒടുവില്‍ ദുല്‍ഖര്‍ തന്നെ അതിനു മറുപടിയും നല്കി. ഒരു കഷ്ടമായ ചോദ്യമാണെന്ന് പറഞ്ഞ് കൊണ്ടാണ് ദുൽഖർ ആരംഭിച്ചത്. എനിക്ക് രണ്ടു പേരെയും ഇഷ്ടമാണ്.അച്ഛനാണ് നമ്പര്‍ വണ്‍, ദുല്‍ഖര്‍ പറഞ്ഞു നിര്‍ത്തുന്നു.
Post Your Comments