
സിനിമയില്‍ തനിക്കെതിരെയുള്ള വിലക്ക് നീക്കുന്നതിന് നടന് മമ്മൂട്ടി അനുകൂലമായി സംസാരിച്ചുവെന്ന് സംവിധായന് വിനയന്. കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മയുടെ യോഗത്തിലാണ് മമ്മൂട്ടി വിനയനെതിരെയുള്ള വിലക്കിനെക്കുറിച്ച് സംസാരിച്ചത്. മമ്മൂട്ടിയുടെ നിലപാടിനെ താന്‍ ബഹുമാനിക്കുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് സംസാരിക്കവേ വിനയന് വ്യക്തമാക്കി.
Post Your Comments