GeneralNEWS

ഞാന്‍ കലാഭവന്‍ മണിയുടെ ഫോണിലേക്ക് വെറുതെ വിളിച്ചു നോക്കി വികാരഭരിതനായി നാദിര്‍ഷ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു സംവിധായകന്‍ നാദിര്‍ഷയ്ക്ക് പങ്കുണ്ടായിരുന്നുവെന്ന ആരോപണം മാധ്യമങ്ങളില്‍ നിറയുമ്പോള്‍ വികാരഭരിതനായി ഫേസ്ബുക്ക് പോസ്റ്റില്‍ നാദിര്‍ഷ കുറിച്ചതിങ്ങനെ

“ഞാൻ ഇന്ന് ഒന്നും ഓർക്കാതെ , എന്റെ പ്രിയ സുഹൃത്ത് കലാഭവൻ മണിയുടെ ഫോണിലേക്കു വെറുതെ വിളിച്ചു നോക്കി. അവൻ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാൻ മുൻപന്തിയിലുണ്ടായിരുന്നേനെ”….

shortlink

Related Articles

Post Your Comments


Back to top button