യുവസംവിധായകരെ വിലക്കിയ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്ത്. അന്‍വര്‍ റഷീദിനും,അമല്‍ നീരദിനും ഏര്‍പെടുത്തിയ അപ്രഖ്യാപിത വിലക്കിനെക്കുറിച്ചുള്ള വാര്‍ത്തയുടെ ലിങ്ക് പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു എന്‍.എസ് മാധവന്‍റെ വിമര്‍ശനം.
സിനിമ 1789ലെ ഫ്രാന്‍സിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്. സ്ത്രീകളും യുവാക്കളും അസ്വസ്ഥരും അമര്‍ഷമുള്ളവരുമാണ്. അവര്‍ പഴയ സമ്പ്രദായത്തെ പൊളിച്ചുമാറ്റും. എന്‍ എസ് മാധവന്‍ ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.
Post Your Comments