
താനിപ്പോഴും അവിവാഹിതായി കഴിയുന്നതിന്റെ കാരണം ബോളിവുഡ് താരം അക്ഷയ് കുമാറാണെന്ന് തബു പറയുന്നു. അതിന്റെ കാരണവും തബു വ്യക്തമാക്കുന്നു. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു തബുവിന്റെ പ്രതികരണം.
എനിക്ക് അജയിയെ കഴിഞ്ഞ വര്‍ഷങ്ങളായി അറിയാം. എന്റെ കസിന് സമീര്‍ ആര്യയുടെ അയല്‍വാസിയായിരുന്നു അജയ്. എന്റെ യുവപ്രായത്തില്‍ സമീറും അജയിയും എനിക്കൊപ്പം എപ്പോഴുമുണ്ടാകും. ഏതെങ്കിലും ആണ്‍കുട്ടി എന്നോട് സംസാരിച്ചാല്‍ അവരെ ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്യുമായിരുന്നു. അവര്‍ വലിയ ആളാവുകയും ഞാനിപ്പോഴും അവിവാഹിതയായി തുടരുകയും ചെയ്യുന്നു.
Post Your Comments