![](/movie/wp-content/uploads/2017/06/kalpana-sreemayi-28-1461855832.jpg)
താരകുടുംബത്തിലെ ഒരു അംഗം കൂടി സിനിമയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. സിനിമ പ്രേമികളെ ദു:ഖത്തിലാഴ്ത്തി കടന്നു പോയ കല്പനയുടെ മകൾ ശ്രീമായി ഇപ്പോൾ അഭിനയം പഠിക്കാനുള്ള ഒരുക്കത്തിലാണ്.
കോമഡിയായാലും സീരിയസ് കഥാപാത്രമായലും അങ്ങേയറ്റം ഭംഗിയായി അവതരിപ്പിക്കുന്ന കല്പനയുടെ വിടവ് നികത്താൻ മലയാള സിനിമക്കായിട്ടില്ല..
പ്രേഷകരുടെ മനസ്സിൽ ഇന്നും കല്പന ജീവിച്ചിരിപ്പുണ്ട്.
കലാരഞ്ജിനിയുടെ പിന്നാലെ സിനിമയിലേക്കെത്തിയതാണ് കല്പനയും ഉര്‍വശിയും. ഇവർക്കു പിന്നാലെ ശ്രീമായിയും സിനിമയിലേക്ക് വരൻ ഒരുങ്ങുകയാണ്.
കുടുംബത്തിലുള്ള മുഴുവന്‍ പേരും ശ്രീമയിയുടെ തീരുമാനത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ശ്രീമയിയുടെ സിനിമാപ്രവേശത്തിനായി കാത്തിരിക്കുന്നത്. കല്പനയുടെ വിടവ് മകൾക്ക് നികത്താനാകുമോ എന്നാണ് സിനിമാലോകം കാത്തിരിക്കുന്നത്
Post Your Comments