ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറുടെ പേരില്‍ മലയാളത്തില്‍ ഒരു സിനിമ വരുന്നു. എന്നാല്‍ പേരില്‍ മാത്രമേ ചിത്രത്തിന് സച്ചിനു മായി ബന്ധമുള്ളൂ. ക്രിക്കറ്റ് പശ്ചാത്തലമാകുന്ന ഈ ചിത്രത്തിന് സച്ചിന്റെ ജീവിതകഥയുമായി ബന്ധമില്ല. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിനില്‍ ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് നായകന്മാര്.
ഫഹദ് ഫാസില്‍ നായകനായ മണിരത്നമാണ് സന്തോഷ് സംവിധാനം ചെയ്ത ഒരു ചിത്രം. സച്ചിന്റെ കാസ്റ്റിംഗ് ജ്ജോലി പൂര്‍ത്തിയാകുന്നു. പുനലൂരില്‍ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം ജെ.ജെ. പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്.
Post Your Comments