അറ്റ്ലീ സംവിധാനം ചെയ്യുന്ന ‘മെര്‍സല്‍’ എന്ന വിജയ് ചിത്രത്തിന് പിന്നാലെ താരത്തിന്റെ അടുത്ത ചിത്രം ഏതെന്നു തീരുമാനമായി. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചെത്തുന്ന
സണ്‍ പിക്ചേഴ്സ് ആണ് പുതിയ വിജയ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. രജനിയുടെ യന്തിരനാണ് അവസാനമായി സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രം. എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നുവരുന്നു.
Post Your Comments